ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ......
മക്ക: മക്കയിലെ പള്ളിക്കുള്ളിൽ അസാന്മാർഗിക പ്രവർത്തനത്തിലേർപ്പെട്ടെന്ന കുറ്റത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി. നസറുൽ ഇസ്ലാം അബ്ദുൽ ബാസിർ, സീതി അക്തർ എന്നിവരുടെ ശിക്ഷ ബുധനാഴ്ച നടപ്പാക്കിയതായാണ് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച്, സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ഇരുവർക്കുമെതിരെ അന്വേഷണം നടത്തുകയും കേസ് കോടതിയിലെത്തിക്കുകയും ചെയ്തു. ......
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി വരികയായിരുന്ന സ്ലീപ്പർ ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, മൈസൂരു സ്വദേശി ബസ് ഡ്രൈവർ സുനിൽ എന്നിവരും ബസിലെ ക്ലീനറായ മറ്റൊരാളുമാണ് മരിച്ചത്. ......
പെരിന്തൽമണ്ണയിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം പ്രശസ്തമായി കഴിഞ്ഞു. അതുതന്നെയാണ് മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയും, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സബീറും, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നജ്മ തബ്ഷീറയും വിഭാവനം ചെയ്തിരുന്നതും. ......
ഇത്തവണ പൂജവയ്പ്പ് ഒരു ദിവസം മുന്നേയാണ്. ഒക്ടോബർ 19ന് രാവിലെ 11 മണിക്ക് മുൻപായി അഷ്ടമി തിഥി അവസാനിക്കും.......
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്നുള്ള വിവരം.
പുതിയ തീരുമാനത്തോടെ ഒക്ടോബർ 18 മുതൽ 21 വരെ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ......
2025 ഡിസംബറിൽ കേരളത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമാണ് യു.ഡി.എഫ് നേടിയത്. 1980 ൽ നിലവിൽ എൽ.ഡി.എഫ്-യു.ഡി.എഫ് എന്നീ പ്രബല മുന്നണികൾ നിലവിൽ വന്നതിനുശേഷം യു.ഡി.എഫിന് കിട്ടുന്ന ഭീമാകാരമായ മുൻതൂക്കമാണ് കേരളം കണ്ടത്. ......
കേരളത്തിലെ കോൺഗ്രസ് സംഘടന പിരിച്ചുവിട്ടതായോ കേരളത്തിൽ കോൺഗ്രസ് ഇനി പ്രവർത്തിക്കേണ്ടതില്ല എന്നോ, ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയോ ഹൈക്കമാൻഡോ ഔദ്യോഗികമായി തീരുമാനിച്ചതായി വിവരമില്ല. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അങ്ങനെയൊരു നിലപാട് ഉണ്ടെന്ന് കരുതാതിരിക്കാനാവില്ല.
2026 മേയ് 18 ന് മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ......
കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും തിരിച്ചടി. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ, മകൾ ടി. ......